deve gowda will die soon jds set to become history bjp mlas audio clip out<br />കര്‍ണാടക രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങള്‍ ദിനംപ്രതി അതീവ നാടകീയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന ഓരോ വെളിപ്പെടുത്തലുകള്‍ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഭരണകക്ഷിയായ ജെഡിഎസും പ്രതിപക്ഷമുളള ബിജെപിയും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലില്‍ ആണ്.<br />